Keralam

പിഎസ്‌സി ഉദ്യോഗാര്‍ത്ഥിയുടെ ജാതി അന്വേഷിക്കേണ്ട : ഹൈക്കോടതി

കൊച്ചി: ഉദ്യോഗാര്‍ത്ഥിയുടെ ജാതി സംബന്ധിച്ച് സംശയം തോന്നിയാല്‍ അന്വേഷണം നടത്താന്‍ പിഎസ് സിക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. തട്ടിപ്പ് കാണിച്ചാണ് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്നതുള്‍പ്പെടെ സംശയം തോന്നിയാല്‍ റവന്യൂ വകുപ്പിനോ ബന്ധപ്പെട്ട ഏജന്‍സിക്കോ വിഷയം റഫര്‍ ചെയ്യണം.  ജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനും പി എസ് സിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് […]

Keralam

പിഎസ്‌സി സിപിഒ ലിസ്റ്റില്‍ 12 പേർ ഉള്‍പ്പെട്ടത് ക്ലെറിക്കൽ മിസ്റ്റേക്ക് : പിഎസ്‌സി ജില്ലാ ഓഫീസര്‍

തിരുവനന്തപുരം : പിഎസ്‌സി സിപിഒ ലിസ്റ്റില്‍ 12 പേരെ തിരുകിക്കയറ്റിയതില്‍ വിശദീകരണവുമായി പിഎസ്‌സി തിരുവനന്തപുരം ജില്ലാ ഓഫീസര്‍ കെപി രമേശ് കുമാര്‍. 12 പേർ റാങ്ക് പട്ടികയിൽ കയറിയത് ക്ലെറിക്കൽ മിസ്റ്റേക്കാണെന്നാണ് ജില്ലാ ഓഫീസറുടെ വിശദീകരണം. 12 പേർ പട്ടികയില്‍ വന്നത് എങ്ങനെ സംഭവിച്ചു എന്നതിന് ജില്ലാ ഓഫീസര്‍ക്ക് […]

Keralam

തദ്ദേശ വകുപ്പില്‍ ഒഴിവുകള്‍ പൂര്‍ണമായി നികത്താതെ പിഎസ്‌സിയുടെ കടുംവെട്ട്

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഒഴിവുകള്‍ പൂര്‍ണമായി നികത്താതെ പിഎസ്സിയുടെ കടുംവെട്ട്. അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ തസ്തികയില്‍ 32 ഒഴിവുകള്‍ ഉണ്ടായിട്ടും 20 പേരെ മാത്രമാണ് മുഖ്യപട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 2017ല്‍ 197 പേര്‍ ഉണ്ടായിരുന്നിടത്താണ് ഈ കുറവ്. റാങ്ക് ലിസ്റ്റ് വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. 2021 […]

Keralam

വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് നടത്താനിരുന്ന കായികക്ഷമത പരീക്ഷകൾ മാറ്റിവെച്ചു

വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് നടത്താനിരുന്ന കായികക്ഷമത പരീക്ഷകൾ മാറ്റിവെച്ചു. വിവിധ ജില്ലകളിൽ ജൂലൈ ഒന്നു മുതൽ മൂന്നു വരെ നടത്താനിരുന്ന ശാരീരിക അളവെടുപ്പ്, കായിക ക്ഷമത പരീക്ഷകളാണ് മാറ്റിവെച്ചത്. മഴ കാരണമാണ് പരീക്ഷകൾ മാറ്റിയതെന്നും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പിഎസ് സി […]

Keralam

അസിസ്റ്റൻ്റ് എഞ്ചിനീയർമാരുടെ ഒഴിവുകൾ; കെഎസ്ഇബിയുടെ വാദം കളവെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം: കെഎസ്ഇബിയിലെ അസിസ്റ്റൻ്റ് എഞ്ചിനീയർമാരുടെ ഒഴിവുകൾ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന ബോർഡിൻ്റെ തീരുമാനം നിയമനനിരോധനമല്ലെന്ന കെഎസ്ഇബിയുടെ വാദം കളവെന്ന് വിവരാവകാശ രേഖകൾ. ജീവനക്കാരുടെ എണ്ണം പുനർനിർണയിക്കുന്നതിൻ്റെ ഭാഗമായുള്ള താൽക്കാലിക ക്രമീകരണമാണിതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. എന്നാൽ അസിസ്റ്റൻ്റ് എഞ്ചിനീയർമാരുടെ 240 ഒഴിവുകളും സബ് എഞ്ചിനീയർമാരുടെ 400 ഒഴിവുകളും പിഎസ് […]

Keralam

കെഎസ്ഇബിയിൽ നിയമന നിരോധനം; ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യരുതെന്ന് കെഎസ്ഇബി ചെയർമാൻ്റെ നി‍ർദ്ദേശം

തിരുവനന്തപുരം: കെഎസ്ഇബിയിലെ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലെ ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യരുതെന്ന് കെഎസ്ഇബി ചെയർമാൻ്റെ നി‍ർദ്ദേശം. എച്ച് ആർ ചീഫ് എഞ്ചിനീയർക്കാണ് കെഎസ്ഇബി ചെയർമാൻ നിർദ്ദേശം നൽകിയത്.  കെഎസ്ഇബിയിൽ പുനഃസംഘടന നടക്കുകയാണ്. ഈ ഘട്ടത്തിൽ 30201 എന്നതിൽ നിന്ന് ജീവനക്കാരുടെ എണ്ണം കൂട്ടരുതെന്ന വൈദ്യുതി റ​ഗുലേറ്ററി […]

Keralam

പിഎസ്‍സി 1ാം റാങ്കുകാരിയുടെ നിയമന ശുപാർശയുടെ കാലാവധി തീരാൻ ഒരു ദിവസം ശേഷിക്കെ സൗമ്യയ്ക്ക് ജോലി

കണ്ണൂർ: ചെറുവാഞ്ചേരിയിലെ സൗമ്യ നാണുവിന് നിയമന ശുപാർശയുടെ കാലാവധി അവസാനിക്കാൻ ഒരു ദിവസം ബാക്കിനിൽക്കേ പട്ടികജാതി വികസന ഓഫീസിൽ നിന്നും നിയമന ഉത്തരവ് കിട്ടി. നിയമന ശുപാർശ കിട്ടി രണ്ടര മാസമായിട്ടും പിഎസ്‌സി ഒന്നാം റാങ്കുകാരിയായ സൗമ്യയ്ക്ക് നിയമന ഉത്തരവ് ലഭിച്ചിരുന്നില്ല. കഴിഞ്ഞ ഒരാഴ്ചയായി എല്ലാ ദിവസവും രാവിലെ […]