No Picture
Keralam

ഡോ. എം ആർ ബൈജു പുതിയ പി എസ് സി ചെയർമാൻ

തിരുവനന്തപുരം: ഡോ. എം ആർ ബൈജു കേരള പബ്ലിക് സർവീസ് കമ്മീഷന്റെ പുതിയ ചെയർമാനാകും. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് ബൈജുവിനെ പുതിയ ചെയർമാനാക്കാൻ തീരുമാനിച്ചത്. നിലവിലെ പി എസ് സി ചെയർമാൻ എം കെ സക്കീറിന്റെ കാലാവധി ഈ മാസം 30ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ […]