
Keralam
പിഎസ്സി സിപിഒ ലിസ്റ്റില്‍ 12 പേർ ഉള്‍പ്പെട്ടത് ക്ലെറിക്കൽ മിസ്റ്റേക്ക് : പിഎസ്സി ജില്ലാ ഓഫീസര്‍
തിരുവനന്തപുരം : പിഎസ്സി സിപിഒ ലിസ്റ്റില്‍ 12 പേരെ തിരുകിക്കയറ്റിയതില്‍ വിശദീകരണവുമായി പിഎസ്സി തിരുവനന്തപുരം ജില്ലാ ഓഫീസര്‍ കെപി രമേശ് കുമാര്‍. 12 പേർ റാങ്ക് പട്ടികയിൽ കയറിയത് ക്ലെറിക്കൽ മിസ്റ്റേക്കാണെന്നാണ് ജില്ലാ ഓഫീസറുടെ വിശദീകരണം. 12 പേർ പട്ടികയില്‍ വന്നത് എങ്ങനെ സംഭവിച്ചു എന്നതിന് ജില്ലാ ഓഫീസര്‍ക്ക് […]