India

‘സിനിമ മേഖലക്ക് പ്രത്യേക പരിഗണന ഇല്ല; ആരാധകരുടെ പ്രവര്‍ത്തികള്‍ക്ക് താരങ്ങള്‍ക്കും ഉത്തരവാദിത്തം’; നിലപാടില്‍ അയവ് വരുത്താതെ രേവന്ത് റെഡ്ഡി

പുഷ്പ 2 അപകടത്തിന്റെ പശ്ചാത്തലത്തില്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരുമായി നടത്തിയ ചര്‍ച്ചയിലും നിലപാടില്‍ അയവ് വരുത്താതെ തെലങ്കാല മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സിനിമാമേഖലയ്ക്ക് മാത്രമായി പ്രത്യേകപരിഗണ നല്‍കില്ലെന്ന് രേവന്ത് റെഡ്ഡി തുറന്നടിച്ചു. പ്രത്യേക പ്രദര്‍ശനങ്ങള്‍ അനുവധിക്കില്ലെന്നും ആരാധകരുടെ പ്രവര്‍ത്തികള്‍ക്ക് താരങ്ങള്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അല്ലു അര്‍ജുന്റെ […]

India

ജാമ്യ ഉത്തരവിന്റെ പകർപ്പ് കൈമാറും; നടൻ അല്ലു അർജുൻ ഇന്ന് ജയിൽ മോചിതനാകും

പുഷ്പ-2 റിലീസുമായി ബന്ധപ്പെട്ട് ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ റിമാൻഡിലായ നടൻ അല്ലു അർജുൻ ഇന്ന് ജയിൽ മോചിതനാകും. തെലങ്കാന ഹൈക്കോടതി ഇന്നലെ ഇടക്കാല ജാമ്യം നൽകിയിരുന്നെങ്കിലും, ജാമ്യ ഉത്തരവിന്റെ പകർപ്പ് വൈകിയതിനാൽ ജയിലിൽ കഴിയേണ്ടി വരികയായിരുന്നു. രാവിലെ ജയിൽ സൂപ്രണ്ട് എത്തിയാൽ ഉടൻ നടന്റെ […]

Movies

ക്രിസ്മസിന് മുൻപെ എത്തും ; പുഷ്പ 2 വിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ച് അല്ലു അര്‍ജുന്‍

അല്ലു അർജുൻ – സുകുമാർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുഷ്പ 2 വിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. ഓഗസ്റ്റ് 15ന് പുറത്തിറങ്ങാൻ തീരുമാനിച്ചിരുന്ന പുഷ്പ 2 ഡിസംബറിലേക്കാണ് റിലീസ് മാറ്റിയിരിക്കുന്നത്. ഡിസംബർ ആറിനാണ് ചിത്രം റിലീസ് ചെയ്യുക. നേരത്തെ ക്രിസ്മസ് റിലീസ് ആയിട്ടായിരിക്കും ചിത്രം എത്തുകയെന്ന് […]

Uncategorized

24 മണിക്കൂറിനുള്ളിൽ 11 മില്യൺ കാഴ്ച്ചക്കാരുമായി പുഷ്പ 2വിലെ കപ്പിൾ സോങ്

യൂട്യൂബിൽ ട്രെൻഡിങ്ങായി ‘പുഷ്പ 2’-ലെ കപ്പിൾ സോങ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘പുഷ്പ: ദ റൂളി’ലെ ഗാനം ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. ‘സൂസേകി’ ലിറിക്കൽ വീഡിയോ 24 മണിക്കൂറിനുള്ളിൽ എത്തിയിരിക്കുന്നത് 11 മില്യണിലധികം (11,825,001) കാഴ്ച്ചക്കാരിലേക്കാണ്. യൂട്യൂബ് ട്രെൻഡിങ്ങിൽ എട്ടാം സ്ഥാനത്താണ് ഗാനം. പാട്ടിന്റെ മറ്റ് ഭാഷകളിലുള്ള വേർഷനും എത്തിയുണ്ട് […]

Movies

പുഷ്പ 2 തീയേറ്ററുകളിലെത്തിക്കാൻ ഇ 4 എൻ്റര്‍ടെയ്ന്‍മെന്റ്‌സ്‌; വിതരണാവകാശം റെക്കോഡ് തുകയ്ക്ക്

സുകുമാർ സംവിധാനം ചെയ്യുന്ന അല്ലു അർജുൻ ചിത്രം പുഷ്പ 2 വിൻ്റെ കേരളത്തിലെ വിതരണാവകാശം ഇ4 എൻ്റര്‍ടെയ്ന്‍മെന്റ്‌സിന്. റെക്കോഡ് തുകയ്ക്കാണ് വിതരണാവകാശം ഇ4 സ്വന്തമാക്കിയത്. ഈ വര്‍ഷം ഓഗസ്റ്റ്‌ 15-ന്, സ്വാതന്ത്ര്യദിനത്തിലായിരിക്കും പുഷ്പ 2 തീയറ്ററുകളിലെത്തുക. 2021-ൽ പുറത്തിറങ്ങിയ പുഷ്പ ആദ്യഭാഗം ഇന്ത്യയിലെമ്പാടും തീയേറ്ററുകളിൽ ആവേശം സൃഷ്ടിച്ച സിനിമയായിരുന്നു. […]