
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ തോൽവി; കോട്ടയത്തെ കേരളാ കോൺഗ്രസിന്റെ ലോക്സഭാ സീറ്റ് നഷ്ടപ്പെടുമോ?
കോട്ടയം: കേരള കോൺഗ്രസ് എമ്മിന്റെ ശക്തി കേന്ദ്രങ്ങളായ അയർക്കുന്നത്തും അകലക്കുന്നത്തും ചാണ്ടി ഉമ്മൻ നേടിയ വൻ ലീഡ് കേരള കോൺഗ്രസിന് വൻ തിരിച്ചടിയാകുന്നു. പാർട്ടി ചെയർമാൻ ജോസ് കെ മാണിയും മന്ത്രി റോഷി ആഗസ്റ്റിനും അടക്കമുള്ളവർ ദിവസങ്ങളോളം പ്രചാരണം നടത്തിയിട്ടും കേരള കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിലെ വോട്ടുകൾ ജയ്ക്ക് […]