Keralam

‘സംഘാടകരുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കും, ആവശ്യമെങ്കിൽ ദിവ്യ ഉണ്ണിയുടെ മൊഴി എടുക്കും’; പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ

കലൂരിലെ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് സംഘാടകരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. ജി.സി.ഡി.എ, കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ പങ്കു സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്. പണം എങ്ങോട്ടു പോയി എന്നതു സംബന്ധിച്ചാണ് പരിശോധിക്കുന്നത്. ആവശ്യമെങ്കിൽ ദിവ്യ ഉണ്ണിയുടെ മൊഴി എടുക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി. […]