
Keralam
പാലക്കാട്ടെ ഡിഎംകെ സ്ഥാനാർഥിയെ പിന്‍വലിച്ചേക്കും; വയനാട്ടില്‍ യുഡിഎഫിന് പിന്തുണ
തിരുവനന്തപുരം : പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ നിന്ന് ഡിഎംകെ സ്ഥാനാർഥിയെ പിന്‍വലിക്കാന്‍ തീരുമാനം. ബിജെപിയുടെ വിജയ സാധ്യത ഒഴിവാക്കാനാണ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കുന്നത് എന്നാണ് വിശദീകരണം. അതേസമയം പാലക്കാട് യുഡിഎഫിനെ പിന്തുണയ്ക്കാനാണ് ഡിഎംകെയുടെ പദ്ധതി. ബുധനാഴ്‌ച പാലക്കാട് നടക്കാനിരിക്കുന്ന പാർട്ടി കൺവെൻഷനില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. വയനാട്ടിലെ പിന്തുണയുടെ ഭാഗമായി യുഡിഎഫ് […]