
പി വി അന്‍വറിന് ജാമ്യം; ഡിഎഫ്ഒ ഓഫിസ് തകര്‍ത്ത കേസില്‍ ജാമ്യം അനുവദിച്ചത് നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി
ശനിയാഴ്ച രാത്രി കരുളായി ഉള്‍വനത്തില്‍ മണി എന്ന ആദിവാസിയെ കാട്ടാന അടിച്ചു കൊന്ന സംഭവത്തില്‍ ഡിഎഫ്ഒ ഓഫീസ് ആക്രമിച്ചെന്ന് കേസില്‍ അറസ്റ്റിലായ പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം. നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതിയാണ് അന്‍വറിന് ജാമ്യം അനുവദിച്ചത്. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാലുടന്‍ അന്‍വര്‍ ജയില്‍ മോചിതനാകും. […]