Keralam

പ്ലാസ്റ്റിക് കവറിനുള്ളിലാക്കി വില്പനയ്ക്ക് വച്ചിരുന്ന കാടമുട്ട വിരിഞ്ഞു

പാലക്കാട്: പ്ലാസ്റ്റിക് കവറിനുള്ളിലാക്കി വില്പനയ്ക്ക് വച്ചിരുന്ന കാടമുട്ട വിരിഞ്ഞു. കവറിൽ സൂക്ഷിച്ചിരുന്ന 10 മുട്ടകളിൽ രണ്ടെണ്ണമാണ് വിരിഞ്ഞത്. പാലക്കാട് ചിറ്റൂർ കമ്പിളിച്ചുങ്കം ചൈത്രരഥം ഇക്കോ ഷോപ്പിൽ വിൽപനയ്ക്കു വച്ചിരുന്നവയാണ് കൊടും ചൂടിൽ വിരിഞ്ഞത്. അട വയ്ക്കാതെയോ ഇൻക്യുബേറ്ററിൽ വയ്ക്കാതെയോ മുട്ട വിരിയുന്നത് അപൂർവമാണ്. പാലക്കാട്ടെ കൊടുംചൂടിന് ഉദാഹരണമാകുകയാണ് ഈ […]