
കോപ്പ അമേരിക്ക : അര്‍ജന്റീന ക്വാര്‍ട്ടറില്‍ ഇക്വഡോറിനെ നേരിടും
അരിസോണ : കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന ഇക്വഡോറിനെ നേരിടും. ഗ്രൂപ്പ് ബിയിലെ മെക്‌സിക്കോ- ഇക്വഡോര്‍ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയുടെ എതിരാളികളെ തീരുമാനമായത്. ജൂലൈ അഞ്ചിന് പുലര്‍ച്ചെ 6.30നാണ് അര്‍ജന്റീന- ഇക്വഡോര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍. ആദ്യപകുതിയില്‍ മെക്‌സിക്കോ ശക്തമായ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും […]