Keralam

ചോദ്യ പേപ്പർ ചോർച്ച; പ്രതി ഷുഹൈബ് കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി

ചോദ്യപ്പേപ്പർ ചോർച്ചയിൽ ക്രൈം ബ്രാഞ്ച് കേസിൽ പ്രതിയായ MS സൊല്യൂഷൻ സിഇഒ മുഹമ്മദ്‌ ഷുഹൈബ് കോഴിക്കോട് ജില്ലാ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഷുഹൈബിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ ഇരിക്കവെയാണ് ഈ നീക്കം. പ്രതി നിലവിൽ ഒളിവിൽ കഴിയുകയാണ്. സ്ഥാപനത്തിലെ ജീവനക്കാരേയും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ക്രൈംബ്രാഞ്ച്. […]

Keralam

ചോദ്യപേപ്പർ ചോർച്ച; MS സൊല്യൂഷൻ ഉടമയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്

ചോദ്യപ്പേപ്പർ ചോർച്ചയിൽ MS സൊല്യൂഷൻ ഉടമ ശുഹൈബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് നീക്കം. എന്നാൽ, ഇത് മുൻകൂട്ടി കണ്ട ശുഹൈബ് ഒളിവിലെന്നാണ് സൂചന. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ശുഹൈബ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. കൊടുവള്ളിയിലെ MS സൊല്യൂഷനിലും CEO […]