Fashion

രാജകീയ പ്രൗഢിയില്‍ രാധിക മെര്‍ച്ചന്റ്

മാസങ്ങളോളം നീണ്ടു നിന്ന വിവാഹ ചടങ്ങുകള്‍ക്കു ശേഷം ആനന്ദ് അംബാനിയും രാധിക മര്‍ച്ചന്റും വിവാഹിതരായി. വിവാഹത്തിന് രാധിക ധരിക്കുന്ന ഔട്ട്ഫിറ്റിനെക്കുറിച്ചായിരുന്നു ആരാധകരുടെ ചര്‍ച്ച. അബു ജാനി സന്ദീപ് ഖോസ്ലയുടെ ഐവറി ലെഹങ്ക സെറ്റണിഞ്ഞാണ് രാധിക കതിര്‍ മണ്ഡപത്തില്‍ എത്തിയത്. അവശ്യമെങ്കില്‍ മാറ്റാന്‍ സാധിക്കുന്ന 80 ഇഞ്ച് നീളമുള്ള ട്രെയ്ലാണ് […]