
‘ഇന്ത്യ ഈ തെറ്റ് പൊറുക്കില്ല’; അംബേദ്‌കർ പരാമർശത്തിൽ അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: അംബേദ്‌കർ പരാമർശത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് എംപിയും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. അംബേദ്‌കറെ അപമാനിക്കുന്നതിലൂടെ ഭാരതീയ ജനത പാർട്ടിയും പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഗുരുതരമായ തെറ്റാണ് ചെയ്‌തിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യ ഈ […]