
Keralam
വയനാട്ടിലെ ദുരന്തഭൂമി സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ; ചൂരല്‍മലയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്
ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് കനത്തനാശം വിതച്ച വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും. രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംഘത്തിലുണ്ട്. ദൂരന്തഭൂമിയില്‍ സൈന്യം തയ്യാറാക്കിയ പാലം കടന്നെത്തിയ രാഹുലും സംഘവും രക്ഷാപ്രവര്‍ത്തകരുമായി സംസാരിച്ചു. […]