
India
രാഷ്‌ട്രീയ ചൂടുപിടിച്ച് കുത്തക മുതലാളിമാര്‍ക്കെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ ലേഖനം; വിമര്‍ശനവുമായി ബിജെപി, തിരിച്ചടിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കുത്തക മുതലാളിമാര്‍ക്കെതിരെയും ഈസ്‌റ്റ് ഇന്ത്യാ കമ്പനിക്കെതിരെയുമുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ലേഖനം വലിയ രാഷ്‌ട്രീയ ചര്‍ച്ചയാകുന്നു. ഒരു ദിനപത്രത്തിലെ ‘പഴയ ഈസ്‌റ്റ് ഇന്ത്യാ കമ്പനിക്ക് പകരം പുതിയ കുത്തകകൾ വരുന്നു’ എന്ന രാഹുല്‍ ഗാന്ധിയുടെ ലേഖനമാണ് പുതിയ ചര്‍ച്ചയ്‌ക്ക് വഴിയൊരുക്കിയത്. ഈസ്‌റ്റ് ഇന്ത്യ കമ്പനി 150 വർഷങ്ങൾക്കു […]