No Picture
Keralam

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; സുരക്ഷ ശക്തമാക്കി പൊലീസ്

രാഹുൽ ഗാന്ധി ഇന്ന് വയനാട് സന്ദർശിക്കും. രാവിലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധിയെ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ സ്വീകരിക്കും. എസ്‌എഫ്‌ഐ പ്രവർത്തകർ തൻ്റെ ഓഫീസ് തകർത്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് രാഹുൽ മണ്ഡലത്തിൽ എത്തുന്നത്. ത്രിദിന സന്ദർശനത്തിനിടെ മാനന്തവാടിയിലെ കർഷക ബാങ്ക് കെട്ടിടത്തിന്റെ […]