Keralam

‘യൂത്ത് കോണ്‍ഗ്രസിന്റെ സമരനായകന്‍, മിടുമിടുക്കന്‍; രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല’

കൊച്ചി: പാലക്കാട് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനെതിരെ പി സരിന്‍ നടത്തിയ വാര്‍ത്താ സമ്മേളനം പാര്‍ട്ടി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വൈകാരികമായി പ്രതികരിക്കരുതെന്ന് അദ്ദേഹത്തോട് അപേക്ഷിച്ചിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി നടപടിക്രമങ്ങള്‍ അനുസരിച്ച് മുന്നോട്ടുപോകും. തീരുമാനം കെപിസിസി പ്രസിഡന്റ് പറയും. സിപിഎമ്മില്‍ ഉണ്ടായ പോലെയുള്ള പൊട്ടിത്തെറിയല്ലെന്നും ജയത്തെ ബാധിക്കില്ലെന്നും വിഡി […]

No Picture
Local

എം ജി സർവകലാശാലയുടെ സസ്പെൻഷൻ നടപടി അപഹാസ്യം; രാഹുൽ മാങ്കൂട്ടത്തിൽ

അതിരമ്പുഴ: പരീക്ഷാഭവനിൽ നിന്നും ഡിഗ്രി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായ വിവരം റിപ്പോർട്ട്‌ ചെയ്ത ഉദ്യോഗസ്ഥരെ സസ്പെൻഡ്‌ ചെയ്ത സർവകലാശാല അധികാരികളുടെ തീരുമാനം അങ്ങേയറ്റം അപഹാസ്യകരമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. അനീതിപരമായ സസ്പെൻഷൻ പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് എംപ്ലോയീസ് യൂണിയൻ സർവകലാശാലയിൽ നടത്തുന്ന റിലേ സത്യഗ്രഹത്തിന്റെ അഞ്ചാം ദിവസം സമരവേദിയിൽ എത്തി അഭിവാദ്യങ്ങളർപ്പിച്ച് […]