No Picture
India

അപകീർത്തിക്കേസ്; രാഹുലിന്റെ അപ്പീൽ തള്ളി

സൂറത്ത് 2019-ലെ “മോദി’ പരാമർശത്തിലെ അപകീർത്തിക്കേസിൽ തന്റെ ശിക്ഷ സ്റ്റേ ചെയ്യണമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അപ്പീൽ ഹർജി സൂറത്ത് സെഷൻസ് കോടതി തള്ളി.  ജഡ്ജി ആർഎസ് മൊഗേരയാണ് വിശദമായ വാദം കേട്ട ശേഷം ഹർജി തള്ളിയത്.  കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിക്കാതിരുന്നതിനാൽ ഇനി ഹൈക്കോടതിയെ സമീപിക്കും. […]