
കോട്ടയത്ത് ട്രെയിനിൽ യുവതിയുടെ മൊബൈൽ ഫോൺ മോഷണം ;ആസാം സ്വദേശിയായ യുവാവ് അറസ്റ്റിൽ
കോട്ടയം:ബാംഗ്ലൂർ തിരുവനന്തപുരം എക്‌സ്‌പ്രസിൽ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് ദർശനത്തിനായി യാത്ര ചെയ്തിരുന്ന കർണാടക സ്വദേശിനിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച പരാതിയിൽ ഗുവാത്തി ആസാം സ്വദേശിയായ മിറാജുൽ ഇസ്ലാം അറസ്റ്റിൽ. കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ റെജി പി ജോസഫിന്റെ നേതൃത്വത്തിൽ പ്ലാറ്റ്ഫോം ഡ്യൂട്ടിയിൽ […]