
Keralam
കേരളത്തിലെ വ്യാപക മഴയ്‌ക്ക് ശമനം; ഒറ്റപ്പെട്ടയിടങ്ങളില്‍ വരും ദിവസവും മഴ തുടരും
സംസ്ഥാനത്തെ ശക്തമായ മഴയ്‌ക്ക് ശമനം. എന്നാല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്‌ടോബര്‍ 31 വരെ ഇത്തരത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ തുടരും. അറബിക്കടലിന് മുകളില്‍ സ്ഥിതി ചെയ്യുന്ന രണ്ട് ചക്രവാതച്ചുഴികളാണ് കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ തുടരാന്‍ കാരണം. ഒക്‌ടോബര്‍ 31 വരെ […]