നല്ല ആരോഗ്യത്തിന് ഉണക്കമുന്തിരി കഴിക്കുന്നത് ശീലമാക്കാം
മുന്തിരി വെയിലത്തോ യന്ത്രങ്ങളിലോ ഒക്കെ ഇട്ട് ഉണക്കിയെടുക്കുന്നതാണ് ഉണക്ക മുന്തിരികൾ. ഉണക്കമുന്തിരി തന്നെ പല നിറങ്ങളില്‍ ലഭ്യമാണ്. കറുപ്പ്, ചുവപ്പ്, പച്ച, ഗോള്‍ഡണ്‍ എന്നീ നിറങ്ങളില്‍ ഇവ കാണപ്പെടുന്നു. ഇവയെല്ലാം ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിൻ്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് കൂടി അറിയണ്ടേ? വിളര്‍ച്ചയെ തടയാൻ കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് […]