Movies

ശിവകാർത്തികേയൻ ചിത്രം ‘അമര’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

തമിഴ് സിനിമ പ്രേമികളും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ശിവകാർത്തികേയൻ ചിത്രം ‘അമര’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സിനിമയുടെ നിർമ്മാതാക്കളായ രാജ് കമൽ ഫിലിംസാണ് സമൂഹ മാധ്യമങ്ങളിലൂടെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ 31നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ശിവകാർത്തികേയന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൽ കാണാം. […]