Keralam

രാജഗിരി അറ്റ് ഹോം പദ്ധതി നടി ആശ ശരത്ത് ഉദ്ഘാടനം ചെയ്തു

ആശുപത്രിയില്‍ ലഭ്യമാകുന്ന സേവനങ്ങള്‍ വീടുകളിലേക്ക് എത്തിക്കുന്ന രാജഗിരി അറ്റ് ഹോം പദ്ധതിക്ക് തുടക്കം. ആലുവ രാജഗിരി ആശുപത്രിയില്‍ നടന്ന പരിപാടി നടി ആശ ശരത്ത് ഉദ്ഘാടനം ചെയ്തു. കിടപ്പിലായവര്‍ക്കും, ശാരീരിക വൈകല്യമുള്ളവര്‍ക്കും ആശുപത്രി സന്ദര്‍ശിക്കാതെ തന്നെ അവശ്യ വൈദ്യസഹായം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടറും, സിഇഒയുമായ ഫാ. ജോണ്‍സണ്‍ […]