Keralam

പെരുമ്പാവൂരിൽ വിദ്യാർത്ഥിനിയെ കോളജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ

പെരുമ്പാവൂർ വേങ്ങൂർ രാജഗിരി വിശ്വജ്യോതി ആർട്സ് ആൻഡ് അപ്ലൈഡ് സയൻസ് കോളജിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. മൂന്നാംവർഷാ ബിബിഎ വിദ്യാർത്ഥിനി അനിറ്റ ബിനോയി (21) യാണ് മരിച്ചത്. ലേഡീസ് ഹോസ്റ്റൽ മുറിയിൽ ജനലിൽ തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം. സംഭവ സ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. രാവിലെ 7 മണിയോടു കൂടിയാണ് […]