
രാജസ്ഥാന്‍ റോയല്‍സിനെതിരായ പരാജയത്തിന് പിന്നാലെ ധോണിയെ വിമര്‍ശിച്ച് ആരാധകര്‍
”മിസ്റ്റര്‍ ധോണി നിങ്ങള്‍ക്ക് ഫിറ്റ്‌നസില്ല വേഗം വിരമിക്കൂ” ഞായറാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് (സിഎസ്‌കെ) ആറ് റണ്‍സിന് പരാജയപ്പെട്ടതുമുതല്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരില്‍ ഒരുകൂട്ടം എംഎസ് ധോണിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. വെറും ആറ് റണ്‍സ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ധോണിയുടെ മാച്ച് ഫിനിഷിംഗ് കഴിവുകളെയാണ് ചിലര്‍ […]