
വേട്ടയ്യനിലെ ആദ്യ ഗാനമെത്തി ; രജനികാന്തിനൊപ്പം തകർത്താടി മഞ്ജു വാര്യരും
രജനികാന്ത് നായകനായെത്തുന്ന വേട്ടയ്യനിലെ മനസിലായോ എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഇതിനോടകം തന്നെ പാട്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിക്കഴിഞ്ഞു. റിലീസ് ചെയ്ത് ആദ്യ രണ്ടു മണിക്കൂറിൽ പത്തു ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഗാനം സ്വന്തമാക്കിയത്. ഒട്ടേറെ പ്രത്യേകതകളോടെയാണ് പാട്ട് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്. മലയാളത്തിലുള്ള വരികളും പാട്ടിലുണ്ട്. രജനികാന്തിനൊപ്പം […]