India

ഓർമ്മയിലെന്നും രാജീവ് ഗാന്ധി: ഇന്ന് 80ാം ജന്മവാർഷികം

ഇന്ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80ാം ജന്മവാര്‍ഷികം. രാജ്യം കണ്ടതിൽവച്ച് ഏറ്റവും മികച്ച പ്രധാനമന്ത്രിമാരിൽ ഒരാളായിരുന്നു രാജീവ് ഗാന്ധി. നാൽപതാം വയസിൽ അധികാരമേറ്റ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു. അമ്മ ഇന്ദിരാഗാന്ധി 48ാം വയസിലും മുത്തച്ഛൻ പണ്ഡിറ്റ് ജവഹർ ലാൽ നെഹ്‌റു 58ാം വയസിലുമാണ് […]

India

രാജീവ് ഗാന്ധി: ഇന്ത്യൻ രാഷ്ട്രീയത്തിലെ ഹൃദയഭേദകമായ രക്തസാക്ഷിത്വം

ഒരു ദുരന്തത്തുടര്‍ച്ചയിലായിരുന്നു രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ അരങ്ങേറ്റം. ഗാന്ധി കുടുംബത്തിൻ്റെ രാഷ്ട്രീയ പിൻഗാമികളുടെ ചിത്രത്തിലെവിടെയും രാജീവി ഗാന്ധി ഉണ്ടായിരുന്നില്ല. അമ്മ ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ പിന്‍ഗാമിയെന്ന് രാജ്യം ഉറപ്പിച്ചത് സഹോദരന്‍ സഞ്ജയ് ഗാന്ധിയെയായിരുന്നു. പാർട്ടിയിൽ ഇന്ദിരയുടെ തലയും കൈയും സഞ്ജയ് ഗാന്ധിയാണെന്ന നിലയിലേയ്ക്ക് മാറിയ ഒരു കാലഘട്ടമുണ്ടായിരുന്നു. അന്നെല്ലാം എയർ […]

India

കാൽനൂറ്റാണ്ടിനിടെ ആദ്യമായി ഗാന്ധി കുടുംബത്തിൻ്റെ സാന്നിധ്യമില്ലാതെ അമേഠി

ഗാന്ധി കുടുംബത്തിൻ്റെ ചരിത്രത്തിൽ അമേഠിയ്ക്ക് വൈകാരികമായി ഇടമുണ്ട്. അമേഠിയുടെ ചരിത്രത്തിൽ ഗാന്ധി കുടുംബത്തിനും. അടിയന്തരാവസ്ഥയുടെ കറുത്ത കാലത്ത് നിന്നും കോണ്‍ഗ്രസും ഒരുപരിധിവരെ ഇന്ദിരാ ഗാന്ധിയും ഉയിര്‍ത്തെഴുന്നേറ്റ 1980ലെ പൊതുതിരഞ്ഞെടുപ്പിലാണ് അമേഠി ആദ്യമായി നെഹ്‌റു കുടുംബത്തിൻ്റെ കൈ പിടിക്കുന്നത്. കഴിഞ്ഞ നാലുപതിറ്റാണ്ടിലെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ അമേഠിയിൽ ഗാന്ധി കുടുംബത്തിൻ്റെ […]

Local

അതിരമ്പുഴ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

അതിരമ്പുഴ: സാമൂഹ്യരംഗത്തും, വിവര സാങ്കേതിക രംഗത്തും ലോകത്തിനു മുൻപിൽ വികസന വിപ്ലവം സൃഷ്ടിച്ച നേതാവായിരുന്നു ഇന്ത്യയുടെ മുൻ പ്രധാന മന്ത്രി രാജീവ്ഗാന്ധി എന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ.  അതിരമ്പുഴ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. […]