
India
അമിത് ഷായ്‌ക്ക് ആഭ്യന്തരം, രാജ്‌നാഥ് സിങിന് പ്രതിരോധം; കേന്ദ്ര മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി
മൂന്നാം മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്‌കരി, നിർമല സീതാരാമൻ, ജയശങ്കർ, അശ്വിനി വൈഷ്ണവ് എന്നിവര്‍ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ തന്നെ വഹിക്കും. ആഭ്യന്തര വകുപ്പ് അമിത് ഷായ്‌ക്ക് രാജ്‌നാഥ് സിങിന് പ്രതിരോധ മന്ത്രാലയം നിതിൻ ഗഡ്കരിക്ക് കേന്ദ്ര […]