Local

നെല്ലിപ്പള്ളിൽ പരേതനായ എം.എൻ മാത്യുവിൻ്റെ മകൻ രാജു നിര്യാതനായി; സംസ്കാരം നാളെ

അതിരമ്പുഴ : അതിരമ്പുഴ (മാവേലിനഗർ ) നെല്ലിപ്പള്ളിൽ  പരേതനായ എം.എൻ മാത്യുവിൻ്റെ മകൻ രാജു ( 58 വയസ് ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 മണിക്ക്  വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയ്ക്കുപുറം സെൻ്റ്  മാത്യൂസ് ദേവാലയത്തിൽ കുടുംബ കല്ലറയിൽ. ഭാര്യ : ലില്ലി, ഇരിട്ടി,വലിയകണ്ടത്തിൽ കുടുംബാംഗം. […]

Keralam

വിവാഹത്തലേന്ന് കൊല്ലപ്പെട്ട രാജുവിന്റെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയായി

തിരുവനന്തപുരം: വർക്കലയിൽ വിവാഹത്തലേന്ന് അച്ഛൻ കൊല്ലപ്പെട്ടതിനെ തുടർന്ന് മാറ്റിവച്ച വിവാഹം നടന്നു. വർക്കല ശിവഗിരി ക്ഷേത്രത്തിലാണ് വിവാഹം നടന്നത്. വിവാഹത്തലേന്ന് നാലംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി അച്ഛനെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് വിവാഹം മാറ്റിവച്ചത്. ശിവഗിരി ശാരദാ മഠത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ.  അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് […]