India

വഖഫ് ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചു

വഖഫ് നിയമ ഭേദഗതി ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു . ബില്ലിന്മേൽ 8 മണിക്കൂറാണ് ചർച്ച നടക്കുക. രാജ്യത്തെ എല്ലാ സംസ്ഥാന സർക്കാരുമായും ന്യൂനപക്ഷ കമ്മീഷനുമായും ചർച്ച നടത്തി രൂപപ്പെടുത്തിയതാണ് ഇപ്പോൾ അവതരിപ്പിക്കുന്ന ബില്ല്. ജെപിസി എല്ലാ നിർദേശങ്ങളും സ്വീകരിച്ചുവെന്നും ജെപിസി അംഗങ്ങൾക്ക് […]

India

‘കോൺഗ്രസ് സർക്കാർ ഭരണഘടനാ ഭേദഗതികൾ വരുത്തിയത് ഒരു കുടുംബത്തെ സഹായിക്കാൻ’; രാജ്യസഭയിലെ ഭരണഘടനാ ചർച്ചയിൽ നിർമല സീതാരാമൻ

കോൺഗ്രസ് സർക്കാർ ഭരണഘടനാ ഭേദഗതികൾ വരുത്തിയത് ഒരു കുടുംബത്തെ സഹായിക്കാനായിരുന്നുവെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യസഭയിൽ നടക്കുന്ന ഭരണഘടനാ ചർച്ചയിൽ സംസാരിക്കുകയായിരുന്നു നിർമല സീതാരാമൻ. കോൺഗ്രസ് ഭരണകാലത്ത് വരുത്തിയ ഭേദഗതികൾ ജനാധിപത്യത്തെ ശക്തിപ്പെടുത്താനല്ല, പകരം അധികാരത്തിലിരിക്കുന്നവരെ സംരക്ഷിക്കുന്നതായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേർത്തു. രാജ്യസഭയിൽ നടക്കുന്ന ഭരണഘടനാ ചർച്ചയ്ക്ക് തുടക്കം കുറിച്ച് […]

India

‘ഇങ്ങോട്ടില്ലാത്ത ബഹുമാനം അങ്ങോട്ടുമില്ല’; സഭയില്‍ കൊമ്പുകോര്‍ത്ത് ധന്‍കറും ഖര്‍ഗെയും; ധന്‍കറിനെതിരായ അവിശ്വാസപ്രമേയത്തില്‍ ഇന്നും തര്‍ക്കം

രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറിന് എതിരായ അവിശ്വാസ പ്രമേയത്തില്‍ രാജ്യസഭ പ്രക്ഷുബ്ധം. സഭയില്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും ജഗ്ദീപ് ധന്‍ഖറും കൊമ്പുകോര്‍ത്തു. താന്‍ കര്‍ഷകന്റെ മകനാണ് പിന്മാറില്ലെന്ന് ധന്‍കര്‍ പറഞ്ഞപ്പോള്‍ താന്‍ കര്‍ഷക തൊഴിലാളികളുടെ മകനാണെന്ന് മല്ലിക അര്‍ജുന്‍ ഖര്‍ ഗെ തിരിച്ചടിച്ചു. ജഗദീപ് ധന്‍കറിനു എതിരായ അവിശ്വാസ പ്രമേയത്തില്‍, […]

India

മോദിക്കെതിരെ ആഞ്ഞടിച്ച് ഖർഗെ; പരീക്ഷാ ക്രമക്കേടിൽ സുപ്രീംകോടതി ഇടപെടണമെന്ന് ആവശ്യം

ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദം അടക്കമുള്ള വിവിധ വിഷയങ്ങളിൽ മോദിക്കെതിരെയും ബിജെപിക്കെതിരെയും ആഞ്ഞടിച്ച് കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. രാജ്യസഭയിലായിരുന്നു ഭരണ-പ്രതിപക്ഷ കക്ഷികളുടെ പോരിന് ഇടയാക്കിയ ഖർഗെയുടെ പ്രസംഗം. നെറ്റ്, നീറ്റ് എക്സാം വിവാദങ്ങളിൽ ബിജെപിക്കെതിരെ ഖർഗെ തുറന്നടിച്ചു. ‘നിരവധി ബിജെപി നേതാക്കളാണ് ക്രമക്കേടിൽ ആരോപണം നേരിട്ടത്. എന്നാൽ […]

India

സോണിയ ഗാന്ധി രാജ്യസഭയിലേക്ക്, ഇന്ന് പത്രിക നല്‍കും; റായ്ബറേലി പ്രിയങ്കക്കോ?

കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷയും മുൻ അധ്യക്ഷയുമായ സോണിയ ഗാന്ധി രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചേക്കും. തിങ്കളാഴ്ച മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ്‌നിക്, അജയ് മാക്കൻ, സൽമാൻ ഖുർഷിദ്, കെസി വേണുഗോപാൽ എന്നിവർ പങ്കെടുത്ത പാർട്ടി നേതാക്കളുടെ ഉന്നതതല യോഗത്തിന് ശേഷമാണ് സോണിയ ഗാന്ധി രാജ്യ […]