
Local
നവകേരളസദസ്; ഏറ്റുമാനൂരിൽ വിളംബരജാഥ നടത്തി: വീഡിയോ റിപ്പോർട്ട്
ഏറ്റുമാനൂർ: നവകേരളസദസ്സിൻ്റെ പ്രചരണാർത്ഥം ഏറ്റുമാനൂരിൽ വിളംബരജാഥ നടത്തി. ഏറ്റുമാനൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബരജാഥ ഏറ്റുമാനൂർ നഗരം ചുറ്റി നവകേരള സദസ്സിൻ്റെ വേദിയായ ഗവ. ബോയ്‌സ് ഹൈസ്കൂൾ മൈതാനത്ത് സമാപിച്ചു. വാദ്യമേളങ്ങളും വിവിധ കലാരൂപങ്ങളും അണിനിരന്ന വിളംബരജാഥയിൽ നൂറുകണക്കിന് […]