ഗംഭീര ദൃശ്യവിരുന്നുമായി ശങ്കര്‍; രാം ചരണ്‍ ഇരട്ട വേഷത്തില്‍ എത്തുന്ന ‘ഗെയിം ചേഞ്ചര്‍’ ട്രെയിലര്‍ പുറത്ത്
രാം ചരണിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ആക്ഷൻ ചിത്രമാണ് ‘ഗെയിം ചേഞ്ചർ’. ചിത്രത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ജനുവരി പത്തിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഇപ്പോഴിതാ ‘ഗെയിം ചെയ്ഞ്ചറിന്റെ’ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. രാം ചരണ്‍ ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. ഹൈദരാബാദിലെ കൊണ്ടാപൂരിൽ […]