
രാമപുരം ഗ്രാമ പഞ്ചായത്തിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് മാർച്ച് 20ന്; കേരളാ കോൺഗ്രസുകൾ നേർക്കുനേർ ഏറ്റുമുട്ടും
കോട്ടയം : രാമപുരം ഗ്രാമ പഞ്ചായത്തിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് മാർച്ച് 20ന് നടക്കും. കൂറുമാറ്റ നിയമ പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിഡൻറിനെ അയോഗ്യ ആക്കിയതിനെ തുടർന്നാണ് രാമപുരത്ത് പുതിയ പ്രസിഡൻറ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ആകെ 18 അംഗങ്ങളുണ്ടായിരുന്നതിൽ പ്രസിഡൻ്റായിരുന്ന ഷൈനി സന്തോഷിനെ കൂറുമാറ്റ നിയമ പ്രകാരം തെരഞ്ഞെടുപ്പ് […]