കോട്ടയം രാമപുരം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയത് ശരി വെച്ച് കേരള ഹൈക്കോടതി
കോട്ടയം: രാമപുരം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയത് ശരി വെച്ച് കേരള ഹൈക്കോടതി. കോൺഗ്രസിൻറെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ഷൈനി സന്തോഷിനെ കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയത്.പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ഷൈനി കോൺഗ്രസിലെ മുൻധാരണ പ്രകാരം ആദ്യ ടേം […]