
Movies
രാമായണം സിനിമയിലെ സായ് പല്ലവിയുടെയും രണ്ബീറിൻ്റെയും ചിത്രങ്ങള്‍ പുറത്ത്
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രണ്‍ബീര്‍ കപൂറും സായ് പല്ലവിയും ഒന്നിക്കുന്ന രാമായണമെന്ന ഇതിഹാസ സിനിമയുടെ ചിത്രങ്ങള്‍ പുറത്ത്. കഥാപാത്രങ്ങളാരാണെന്ന കാര്യങ്ങള്‍ സംവിധായകന് പുറത്ത് വിട്ടില്ലെങ്കിലും സീതയായി സായ് പല്ലവിയുടെയും രാമനായി രണ്‍ബീര്‍ കപൂറിൻ്റെയും ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. രാമായണം സിനിമയുടെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങളാണ് ശനിയാഴ്ച ലീക്കായത്. […]