Keralam

നടൻ ആസിഫ് അലിയെ സംഗീത സംവിധായകൻ രമേശ് നാരായൺ അപമാനിച്ചുവെന്ന ആരോപണത്തിൽ ; രമേശ്‌ നാരായണിനോട് വിശദീകരണം തേടി ഫെഫ്ക

നടൻ ആസിഫ് അലിയെ സംഗീത സംവിധായകൻ രമേശ് നാരായൺ അപമാനിച്ചുവെന്ന ആരോപണത്തിൽ പ്രതികരണവുമായി ഫെഫ്ക. രമേശ്‌ നാരായണിനോട് ഫെഫ്ക വിശദീകരണം തേടി. മ്യൂസിക് യൂണിയൻ ജനറൽ സെക്രട്ടറിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. രമേശ്‌ നാരായണിന് വീഴ്ച സംഭവിച്ചു. അദ്ദേഹം പക്വതയില്ലായ്മയാണ് കാണിച്ചത്. […]