India

മംഗളൂരുവിൽ നിന്ന് രാമേശ്വരത്തേക്ക് പുതിയ പ്രതിവാര ട്രെയിൻ

മംഗളൂരു: മംഗളൂരുവിൽ നിന്ന് രാമേശ്വരത്തേക്ക് പുതിയ പ്രതിവാര ട്രെയിൻ. ഏറെക്കാലമായി ഉയർന്നിരുന്ന ആവശ്യത്തിനാണ് റെയില്‍വേ മന്ത്രാലയം അംഗീകാരം നൽകിയത്. ട്രെയിൻ നമ്പർ 16622 മംഗളൂരു – രാമേശ്വരം പ്രതിവാര എക്സ്പ്രസ് ശനിയാഴ്ചകളിൽ രാത്രി 7.30 ന് മംഗലാപുരത്ത് നിന്ന് പുറപ്പെടും. ഞായറാഴ്ച പകൽ 11.45 ന് രാമേശ്വരത്ത് എത്തിച്ചേരും. […]

India

ബാംഗ്ലൂർ രാമേശ്വരം കഫേയിൽ സ്‌ഫോടനത്തിൽ നാല് പേർക്ക് പരിക്ക്

ബാംഗ്ലൂർ: ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ സ്ഫോടനം.  രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിൽ നാല് പേർക്ക് പരിക്കേറ്റു.  സ്ഫോടനത്തിൻ്റെ കാരണം വ്യക്തമല്ല.  ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.  ബാഗിൽ സൂക്ഷിച്ചിരുന്ന വസ്തു പൊട്ടിത്തെറിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ ഫുഡ് പോയിൻ്റുകളിൽ ഒന്നാണ് ഈ കഫേ.