
India
മുതിർന്ന കോൺഗ്രസ് നേതാവ് റാണാ ഗോസ്വാമി പാർട്ടിവിട്ടു
ഗുവാഹട്ടി: മുതിർന്ന കോൺഗ്രസ് നേതാവ് റാണാ ഗോസ്വാമി പാർട്ടിവിട്ടു. അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡൻ്റ് സ്ഥാനത്തുനിന്നും കോൺഗ്രസിൻ്റെ സജീവ അംഗത്വത്തിൽനിന്നും റാണ രാജിവെച്ചു. ബിജെപിയിൽ ചേരുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായും പിന്നീട് ബിജെപി ദേശീയ അധ്യക്ഷൻ ജെപി […]