
Automobiles
റേഞ്ച് റോവറും റേഞ്ച് റോവർ സ്പോർട്ടും ഇന്ത്യയില്‍ നിർമിക്കാന്‍ ജാഗ്വാർ ലാന്‍ഡ് റോവർ
ഇന്ത്യയില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാർ ലാന്‍ഡ് റോവർ (ജെഎല്‍ആർ) ഐക്കോണിക്ക് മോഡലുകളായ റേഞ്ച് റോവറിന്റേയും റേഞ്ച് റോവർ സ്പോർട്ടിന്റേയും നിർമാണം രാജ്യത്ത് ആരംഭിക്കാനൊരുങ്ങുന്നു. മോഡലുകളുടെ 54 വർഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് യുകെയ്ക്ക് പുറത്ത് നിർമാണം. പ്രാദേശിക നിർമാണം വാഹനങ്ങളുടെ വിലയില്‍ 18-22 ശതമാനം വരെ കുറവിന് കാരണമാകുമെന്നാണ് […]