Sports

പെറുവിനെ തകര്‍ത്ത് ബ്രസീല്‍; ഇരട്ട ഗോളുമായി റഫീഞ്ഞ

ബ്രസീലിയ: ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ വിജയം. പെറുവിനെ എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. റഫീഞ്ഞ രണ്ടുഗോളുകള്‍ നേടി. തുടക്കം മുതലേ അക്രമിച്ച കളിച്ച ബ്രസീല്‍ മത്സരത്തില്‍ പെറുവിനെ തീര്‍ത്തും നിഷ്പ്രഭരാക്കി. ആദ്യപകുതിയെ 38ാം മിനിറ്റിലായിരുന്നു ബ്രസീലിന്റെ ആദ്യഗോള്‍. കിട്ടിയ പെനാല്‍റ്റി കിക്ക് മാറ്റി റഫിഞ്ഞ ലക്ഷ്യം തെറ്റാത […]