റേഷനരിയിലെ വെള്ളയരി പെറുക്കി കളയല്ലേ; ഗുണങ്ങള്‍ ഏറെ, പോഷകങ്ങളാല്‍ സമ്പന്നം
റേഷന്‍ കടകളില്‍ നിന്നും ലഭിക്കുന്ന അരി ഉപയോഗിച്ച് ചോറുണ്ടാക്കുന്നവര്‍ ഏറെയാണ് കേരളത്തില്‍. ഇത്തരത്തില്‍ ലഭിക്കുന്ന അരിയുടെ കൂട്ടത്തില്‍ വെളുത്ത നിറത്തിലുള്ള ചില അരിമണികള്‍ മിക്കവരും ശ്രദ്ധിച്ചിട്ടുണ്ടാവും. ഈ വെളുത്ത അരി പലരിലും പലവിധ സംശയത്തിനും കാരണമായിട്ടുണ്ടാവാം. വല്ല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവുമോ എന്ന് ആശങ്കപ്പെട്ടവരുമുണ്ടാവും. കഴുകി വൃത്തിയാക്കുമ്പോള്‍ ഇവ […]