
Keralam
അതിഥി തൊഴിലാളികൾക്കും റേഷന്‍ റൈറ്റ് കാര്‍ഡ് നടപ്പിലാക്കി സര്‍ക്കാര്‍
കൊച്ചി: അതിഥി തൊഴിലാളികൾക്കും റേഷന്‍ റൈറ്റ് കാര്‍ഡ് നടപ്പിലാക്കി സര്‍ക്കാര്‍. റേഷന്‍ റൈറ്റ് കാര്‍ഡിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത് താമസിക്കുന്ന ആരും ഭക്ഷണത്തിനായി ബുദ്ധിമുട്ടരുത് എന്ന ലക്ഷ്യത്തില്‍ ഊന്നിയാണ് അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ ഉറപ്പാക്കുന്ന പദ്ധതി ആവിഷ്‌കരിച്ചത്. സംസ്ഥാനത്ത് ഒരാള്‍ പോലും […]