
India
ഡൽഹി ഐഎഎസ് പരിശീലന കേന്ദ്രത്തിലെ അപകടം: നിയമലംഘനം കണ്ടെത്തിയ 13 സെന്ററുകൾ സീൽ ചെയ്തു
ഡൽഹി ഓൾഡ് രജീന്ദർ നഗറിലെ ഐഎഎസ് പരിശീലന കേന്ദ്രത്തിൽ മഴവെള്ളം കയറി വിദ്യാർഥികൾ മരിച്ചതിന് പിന്നാലെ കെട്ടിട നിർമാണ നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയ 13 കോച്ചിംഗ് സെൻ്ററുകൾ സീൽ ചെയ്ത് മുൻസിപ്പൽ അധികൃതർ. ഡൽഹിയിൽ പെയ്ത കനത്ത മഴയിൽ റാവൂസ് സ്റ്റഡി സർക്കിള്‍ എന്ന യുപിഎസ്‌സി പരിശീലന കേന്ദ്രത്തിന്റെ […]