
ഗില്‍ ഇന്ത്യ വിടണം; നിര്‍ദ്ദേശവുമായി രവി ശാസ്ത്രി
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരിക്കുകയാണ് ശുഭ്മന്‍ ഗില്‍. സീസണില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തിയ ശേഷമാണ് ഗില്ലിന്റെ തിരിച്ചുവരവ്. പിന്നാലെ ഇന്ത്യന്‍ യുവതാരത്തിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് രവി ശാസ്ത്രി. ഗില്ലിന് വേദനിക്കുന്നുണ്ടാവാം. ഗില്ലിന് വേദനിക്കണം. എങ്കിലും കരിയറില്‍ മുന്നേറാന്‍ യുവതാരം ശ്രമിച്ചുകൊണ്ടിരിക്കണം. ഇത്രയധികം കഴിവുള്ള ഒരു താരത്തിന് […]