
Health
തിളപ്പിക്കാതെയാണോ പാൽ കുടിക്കുന്നത്? ഹൃദയത്തെയും തലച്ചോറിനെയും ഇത് എങ്ങനെ ബാധിക്കും?
പോഷകസമൃദ്ധമായതുകൊണ്ട് തന്നെ പാലിനെ നമ്മളെല്ലാവരും കണ്ണടച്ച് അങ്ങ് വിശ്വസിക്കും. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പാല്‍ ഗുണത്തെക്കാള്‍ ദോഷവുമുണ്ടാക്കാം. പോഷകമൂല്യം കണക്കിലെടുത്ത് തിളപ്പിക്കാതെ പാല്‍ കുടിക്കുന്ന ശീലം ചിലരിലുണ്ട്. ഇത് തികച്ചും അനാരോഗ്യകരമാണ്. 1. ബാക്ടീരിയ ബാധ പാസ്ചുറൈസ് ചെയ്യാത്ത പാല്‍ ബാക്ടീരിയകളുടെ വിളനിലമാണ്. ജീവന് വരെ ഭീഷണിയായ ബാക്ടീരിയകളായ ഇ.കോളി, […]