Health Tips

ദഹനം മെച്ചപ്പെടുത്തും, തലമുടിക്കും ചർമ്മത്തിനും ബെസ്റ്റ് ചോയ്‌സ്; കടുകെണ്ണയുടെ ​ഗുണങ്ങൾ

ഭക്ഷണം പാകം ചെയ്യാൻ മലയാളികൾക്ക് വെളിച്ചെണ്ണയോളം പ്രിയം മറ്റൊരു എണ്ണയോടും അത്ര തോന്നാറില്ലെങ്കിലും അടുത്തിടെയായി സൺഫ്ലവർ ഓയിൽ, ഓലിവ് ഓയിൽ തുടങ്ങിയവയിലേക്ക് ഇടയ്ക്ക് മാറി ചിന്തിക്കാറുണ്ട്. മലയാളികൾക്ക് വെള്ളിച്ചെണ്ണ പോലെയാണ് ഉത്തരേന്ത്യക്കാർക്ക് കടുകെണ്ണ. നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ കടുകെണ്ണയ്ക്കുണ്ട്. 1. ഹൃദയാരോഗ്യം മോണോ അൺസാച്ചുറേറ്റഡ് കൊഴുപ്പും ഒലേയ്ക്ക് ആസിഡും […]