Sports

വിരാട് കോഹ്‌ലിക്ക് സുരക്ഷാ ഭീഷണി; നാല് പേര്‍ അറസ്റ്റില്‍

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടാനൊരുങ്ങുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. എന്നാല്‍ മത്സരത്തിന് മുമ്പ് ആശ്വാസവാര്‍ത്തകളല്ല പുറത്തുവരുന്നത്. സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.  ഇവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നാണ് പോലീസ് നല്‍കുന്ന […]

Sports

ആർസിബിക്ക് പുതിയ ഉടമകൾ വേണം : മഹേഷ് ഭൂപതി

ബെം​ഗളൂരു: ഐപിഎല്ലിന്റെ പുതിയ സീസണിലും റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു നിരാശപ്പെടുത്തുകയാണ്. ഏഴ് മത്സരങ്ങൾ പിന്നിടുമ്പോൾ ഒരു വിജയം മാത്രമാണ് ബെം​ഗളൂരുവിന് നേടാനായത്. പോയിന്റ് ടേബിളിലും അവസാന സ്ഥാനക്കാരാണ് വിരാട് കോഹ്‌ലി ഉൾപ്പെടുന്ന ടീം. പിന്നാലെ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന് പുതിയ ഉടമകളെ കണ്ടെത്തണമെന്ന ആവശ്യവുമായി     രം​ഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ […]

Keralam

ബാംഗ്ലൂർ കട്ട്; ഇനി റോയല്‍ ചലഞ്ചേഴ്സ് ‘ബെംഗളൂരു’; പേര് മാറ്റി ആർസിബി

ഇന്ത്യന്‍ പ്രീമിയർ ലീഗ് (ഐപിഎല്‍) ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇനി അറിയപ്പെടുക റോയല്‍ ചലഞ്ചേഴ് ബെംഗളൂരുവായി. പുതിയ സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് തീരുമാനം. ഇന്ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയിലായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. 2014ല്‍ നഗരത്തിന്റെ പേര് ബെംഗ്ലൂരുവെന്ന് പുനർനാമകരണം ചെയ്തതിന് പിന്നാലെ […]