Sports

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ ബൗളിങ് പരിശീലകനായി ഓംകാർ സാൽവിയെ നിയമിച്ചു

ന്യൂഡൽഹി: ആർസിബിയുടെ ബൗളിങ് പരിശീലകനായി ഓംകാർ സാൽവിയെ നിയമിച്ചു. നിലവിൽ മുംബൈ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനാണ് സാൽവി. കഴിഞ്ഞ സീസണിൽ മുംബൈയെ രഞ്ജി ട്രോഫിയിലും ഇറാനി ട്രോഫിയിലും സാൽവി ചാമ്പ്യനാക്കിയിരുന്നു. ആഭ്യന്തര സീസണിലെ ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കിയതിന് ശേഷം സാൽവി ആർസിബിയുടെ ഭാഗമാകും. ഈ വർഷമാദ്യം ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ […]