District News

ഡിസംബർ എത്തുന്നതിന്‌ മുമ്പ്‌ ക്രിസ്മസ് വിപണി സജീവമായി; ഹിറ്റായി ‘ആർഡിഎക്‌സ്‌’ നക്ഷത്രം

കോട്ടയം: ക്രിസ്‌മസിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ഡിസംബർ എത്തുന്നതിന്‌ മുമ്പ്‌ തന്നെ ക്രിസ്മസ് വിപണി സജീവമായി. വഴിയോരങ്ങളിൽ മിന്നി തിളങ്ങുന്ന നക്ഷത്രങ്ങൾ ഇടംപിടിച്ചു കഴിഞ്ഞു.  പതിവ്‌ പോലെ സിനിമാ പേരിലുള്ള നക്ഷത്രങ്ങളാണ്‌ വിപണി കീഴടക്കുന്നത്‌. 100 കോടി ക്ലബ്ബിൽ ഇടം നേടിയ ഹിറ്റ്‌ ചിത്രം ആർഡിഎക്‌സ്‌  പേരിലിറങ്ങിയ […]

No Picture
Movies

നൂറുകോടി ക്ലബ്ബിലേക്ക് ആർഡിഎക്സ്; ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ 80 കോടി കടന്നു

ഓണം സീസണിലെത്തി കളംപിടിച്ച മൾട്ടി സ്റ്റാർ ചിത്രം ആർഡിഎക്സ് നൂറുകോടിയിലേക്ക് അടുക്കുന്നു. ഷെയ്ൻ നിഗം, നീരജ് മാധവ്, ആന്റണി, വർഗീസ് പെപ്പെ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ 80 കോടി പിന്നിട്ടതായാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. നഹാസ് ഹിദായത് സംവിധാനം ചെയ്ത ആർഡിഎക്‌സ് ഓഗസ്റ്റ് 25നായിരുന്നു […]

No Picture
Movies

തീയേറ്ററിൽ തകർത്തു വാരി ആര്‍ഡിഎക്സ്; ഒന്‍പത് ദിവസം കൊണ്ട് ചിത്രം 50 കോടി ക്ലബ്ബില്‍

ആക്ഷന്‍ ബ്ലോക്ബസ്റ്റര്‍ ചിത്രം ആര്‍ഡിഎക്‌സിന് ബോക്‌സോഫീസില്‍ മിന്നും വിജയം. ഒന്‍പത് ദിവസം കൊണ്ട് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചു. ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, നീരജ് മാധവ് എന്നിവര്‍ ‘തകര്‍ത്തടിച്ച’ ചിത്രം മികച്ച പ്രേക്ഷക പ്രശംസയോടെ പ്രദർശനം തുടരുകയാണ്. ഏറ്റവും വേ​ഗത്തിൽ ബോക്സ് ഓഫീസിൽ 50 […]

No Picture
Movies

ആർഡിഎക്സിൻ്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി

മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച ചിത്രമായ മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രമായ ആർ ഡി എക്സ് ഓണം […]