ഇലക്റ്ററൽ ബോണ്ട് കേസിൽ പുനഃപരിശോധനാ സാധ്യത തേടി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ഇലക്റ്ററൽ ബോണ്ട് കേസിൽ പുനഃപരിശോധനാ സാധ്യത തേടി കേന്ദ്ര സർക്കാർ. കള്ളപ്പണത്തെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റാൻ ഇലക്റ്ററൽ ബോണ്ട് സംവിധാനം ഉചിതമായ ഭേഭഗതികളോടെ മുന്നോട്ട് കൊണ്ട് പോകാൻ അനുവദിക്കണം എന്നാകും ഹർജി. തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നതനുസരിച്ച് ഹർജി സമർപ്പിക്കാനാണ് നീക്കം. ഭരണഘടാനാ വിരുദ്ധമാണെന്ന് കാട്ടി ഫെബ്രുവരി 15 നാണ് […]